Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅർഹത പരിശോധന...

അർഹത പരിശോധന മാറ്റി​െവച്ചു

text_fields
bookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്ത് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കായുള്ള ചികിത്സ സഹായ പദ്ധതിയായ 'ആശ്വാസ്' പദ്ധതിയുടെ ഭാഗമായി വർക്കല ജില്ല ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, നെടുമങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ 28ന് രാവിലെ 11ന് നടത്താനിരുന്ന അർഹത പരിശോധന റദ്ദാക്കി. ഡയാലിസിസ് കേന്ദ്രങ്ങൾ മുഖേന അർഹത പരിശോധന പിന്നീട് നടത്തുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story