Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതുതായി 742 പേര്‍...

പുതുതായി 742 പേര്‍ രോഗനിരീക്ഷണത്തിലായി

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയില്‍ . 334 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 5248 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ചൊവ്വാഴ്ച രോഗലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 102 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 198 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ബുധനാഴ്ച ലഭിച്ച 141 പരിശോധനാഫലങ്ങള്‍ നെഗറ്റിവാണ്. ജില്ലയില്‍ 21 സ്ഥാപനങ്ങളിലായി 831 പേര്‍ നിരീക്ഷണത്തിലുണ്ട്. ബുധനാഴ്ച 6819 വാഹനങ്ങള്‍ പരിശോധിച്ചു. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 12 പേര്‍ മൻെറല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 516 പേരെ വിളിച്ച് ആവശ്യമായ നിർദേശങ്ങള്‍ നൽകി. BOX ആകെ നിരീക്ഷണത്തിലുള്ളവർ-6181 വീടുകളില്‍ നിരീക്ഷണത്തിലുള്ളവർ-5248 ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവർ- 102 കോവിഡ്കെയര്‍ സൻെററുകളിലുള്ളവർ -831
Show Full Article
TAGS:LOCAL NEWS 
Next Story