Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിവാര ചിന്തകൾ...

പ്രതിവാര ചിന്തകൾ ഓൺലൈനിൽ

text_fields
bookmark_border
തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഒമ്പത് വർഷമായി മുടങ്ങാതെ എല്ലാ ശനിയാഴ്ചകളിലും നടത്തിവരുന്ന ആഴ്ചക്കൂട്ടം പ്രതിവാരചിന്തകൾ എന്ന സംവാദം ഇനിമുതൽ ഓൺലൈനിലാക്കുന്നു. ജൂൺ ആറു മുതലുള്ള എല്ലാ ശനിയാഴ്ചകളിലും നാലു മുതൽ ആറുവരെയാണ് ഓൺലൈൻ സംവാദം. ജൂൺ ആറിന് ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് ഐ.ടി എക്സ്പർട്ട് ആർ. സഹാനി സംവദിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സംവദിക്കാൻ അവസരം നൽകുന്ന ഈ പരിപാടിയിൽ താൽപര്യമുള്ളവർ പി.എൻ. പണിക്കർ ഫൗണ്ടേഷനിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ 0471-2327703.
Show Full Article
TAGS:LOCAL NEWS 
Next Story