Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ അറ്റസ്​റ്റേഷൻ...

സർക്കാർ അറ്റസ്​റ്റേഷൻ ഇന്ന് പുനരാരംഭിക്കും

text_fields
bookmark_border
തിരുവനന്തപുരം: സർക്കാറിൻെറ അറ്റസ്റ്റേഷൻ പ്രവൃത്തികൾ ബുധനാഴ്ച പുനരാരംഭിക്കും. അറ്റസ്റ്റേഷന് സമർപ്പിക്കുന്ന അപേക്ഷകൾ സൗത്ത് വിസിറ്റേഴ്‌സ് ഫെസിലിറ്റേഷൻ സൻെററിൽ നിശ്ചയിച്ച ട്രേകളിൽ ഉച്ചക്ക് ഒന്നിന് മുമ്പ് നിക്ഷേപിക്കണം. അറ്റസ്റ്റേഷന് ശേഷം സർട്ടിഫിക്കറ്റുകൾ വൈകീട്ട് മൂന്നിന് ശേഷം നേരിട്ട് ശേഖരിക്കണം. അപേക്ഷകരെ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. സെക്ഷനിലെ കൗണ്ടറുകളിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ല. സംശയനിവാരണം ഫോണിലൂടെ മാത്രമായിരിക്കും (ഫോൺ: 0471-2517107).
Show Full Article
TAGS:LOCAL NEWS 
Next Story