Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപച്ചക്കറി വിത്തുകളുടെ...

പച്ചക്കറി വിത്തുകളുടെ വിതരണം

text_fields
bookmark_border
വെള്ളറട: സംസ്ഥാന ശിശു ക്ഷേമസമിതി മലയോര ഗ്രാമ മേഖലയിലെ വിദ്യാർഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആര്യന്‍കോട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍ ഉദ്ഘാടനംചെയ്തു. ജില്ല ശിശുക്ഷേമസമിതി അംഗം ജെ. അഹല്യ, ബാലസംഘം കണ്‍വീനര്‍ പ്രദീപ്, ബിനുലാല്‍ തുടങ്ങിവര്‍ ഒപ്പമുണ്ടായിരുന്നു. ചിത്രം. 1PACHAKKARI VITHU ARYACODE PANCHAYATHU PRASEDENT KANIL 3.jpg സംസ്ഥാന ശിശുക്ഷേമ സമിതി പച്ചക്കറി വിത്തുകള്‍ ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story