Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുരക്ഷ മാനദണ്ഡങ്ങൾ...

സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയെഴുതി

text_fields
bookmark_border
പാലോട്: കോവിഡ് പ്രതിരോധ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് മലയോര മേഖലയിലും വിദ്യാർഥികൾ മാറ്റിെവച്ച എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകളെഴുതി. നന്ദിയോട്, പെരിങ്ങമ്മല, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിലായി നിരവധി വിദ്യാർഥികളാണ് കർശന നിയന്ത്രണങ്ങളോടെ പരീക്ഷയെഴുതിയത്. ഓരോ പരീക്ഷകൾക്ക് ശേഷവും ക്ലാസ്മുറികൾ അണുമുക്തമാക്കും. palode pho ചിത്രം: എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തിയ നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story