Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരുവുനായെ അവശനിലയിൽ...

തെരുവുനായെ അവശനിലയിൽ കണ്ടെത്തി

text_fields
bookmark_border
വട്ടിയൂർക്കാവ്: . തിങ്കളാഴ്ച രാത്രി ഏഴോടെ തിട്ടമംഗലത്താണ് അവശനിലയിലായ നായയെ നാട്ടുകാർ കണ്ടത്. കുഴഞ്ഞുവീണ നായയുടെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു. നാട്ടുകാർ മൃഗസംരക്ഷണ വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രിയോടെ നായ എഴുന്നേറ്റ് ഓടിയതായി പരിസരവാസികൾ പറഞ്ഞു. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലായി. ചൊവ്വാഴ്ച രാവിലെ നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പ്രദേശത്തുനിന്ന് ഒരു നായയെ പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story