Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right18 കുപ്പി ചാരായവുമായി...

18 കുപ്പി ചാരായവുമായി പിടിയിൽ

text_fields
bookmark_border
Asokan_656-20.jpg നേമം: 18 കുപ്പി ചാരായവുമായി ഒരാൾ പൊലീസ് പിടിയിലായി. കരമന സ്വദേശി അശോകൻ (43) ആണ് പിടിയിലായത്. ലോക്ഡൗണിൻെറ മറവിൽ സഞ്ചിയിൽ ചാരായ കുപ്പികളുമായി കരമന പാലത്തിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. വിശദമായ ചോദ്യംചെയ്യലിലാണ് മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തത്. നേമം സി.ഐ ചന്ദ്രബാബു, എസ്.ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. Asokan_656-20.jpg
Show Full Article
TAGS:LOCAL NEWS 
Next Story