Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണിയാപുരം മുസ്​ലിം...

കണിയാപുരം മുസ്​ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മാസ്കുകൾ സംഭാവനയായി കൊടുത്തു

text_fields
bookmark_border
കണിയാപുരം: കണിയാപുരത്തെ വനിത കൂട്ടായ്മയായ തണൽ ചാരിറ്റബിൾ ട്രസ്റ്റ് കണിയാപുരം മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മാസ്കുകൾ സംഭാവനയായി നൽകി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിന് സഹായമായാണ് മാസ്കുകൾ സംഭാവനയായി നൽകിയത്. പ്രിൻസിപ്പലും പി.റ്റി.എ ഭാരവാഹികളും ചേർന്ന് തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ജൗഹറയിൽനിന്ന് മാസ്കുകൾ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story