Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇഞ്ചിവിള...

ഇഞ്ചിവിള ചെക്​പോസ്​റ്റിലൂടെ എത്തിയത് 134 പേർ

text_fields
bookmark_border
തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ ചൊവ്വാഴ്ച എത്തിയത് 134 പേർ. 91 പുരുഷന്മാരും 43 സ്ത്രീകളുമാണെത്തിയത്. തമിഴ്നാട്ടിൽ നിന്ന് 100 പേരും ഉത്തർപ്രദേശിൽനിന്ന് 27 പേരും തെലങ്കാനയിൽനിന്ന് രണ്ടു പേരും മഹാരാഷ്ട്രയിൽനിന്ന് അഞ്ചു പേരുമാണെത്തിയത്. റെഡ് സോണിലുള്ളവർ -68. 62 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. ആറു പേരെ സർക്കാർ നിരീക്ഷണകേന്ദ്രത്തിൽ അയച്ചു. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം - 87 കൊല്ലം -രണ്ട് പത്തനംതിട്ട- മൂന്ന് ആലപ്പുഴ-രണ്ട് കോട്ടയം -നാല് ഇടുക്കി -ആറ് എറണാകുളം- മൂന്ന് തൃശൂർ-നാല് പാലക്കാട്‌ -ഒന്ന് മലപ്പുറം- രണ്ട് കോഴിക്കോട്- ഒന്ന് വയനാട് -രണ്ട് കണ്ണൂർ -ആറ് കാസർകോട് -11
Show Full Article
TAGS:LOCAL NEWS 
Next Story