Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിക്കര ഡാം 10...

അരുവിക്കര ഡാം 10 സെൻറിമീറ്റർ തുറന്നു

text_fields
bookmark_border
അരുവിക്കര ഡാം 10 സൻെറിമീറ്റർ തുറന്നു തിരുവനന്തപുരം: അരുവിക്കര ഡാമിൻെറ ഷട്ടർ ചൊവ്വാഴ്ച രാത്രി 10 സൻെറിമീറ്റർ തുറന്നു. ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിലാണ് ഡാമിൻെറ ഷട്ടർ തുറന്നത്. കരമനയാറിൻെറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story