Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിക്കര ഡാമി​െൻറ...

അരുവിക്കര ഡാമി​െൻറ ഷട്ടർ 20 സെൻറി മീറ്റർ ഉയർത്തി

text_fields
bookmark_border
അരുവിക്കര ഡാമിൻെറ ഷട്ടർ 20 സൻെറി മീറ്റർ ഉയർത്തി തിരുവനന്തപുരം: അരുവിക്കര ഡാമിൻെറ ഷട്ടർ തിങ്കളാഴ്ച രാത്രി 10.40 ഓടെ 20 സൻെറി മീറ്റർ ഉയർത്തി. താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ജില്ലയുടെ മലയോരപ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിലാണ് തുറന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തിൽ കരമനയാറിൻെറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story