Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈറ്റ് ഫിഷിങ്​;...

ലൈറ്റ് ഫിഷിങ്​; വള്ളവും 15 ലൈറ്റുകളും പിടിച്ചെടുത്തു

text_fields
bookmark_border
കോവളം: നിരോധിതരീതിയിൽ മത്സ്യബന്ധനത്തിനെത്തിയ വള്ളം തീരദേശ പൊലീസ് പിടികൂടി. പുല്ലുവിള ഭാഗത്ത് നിന്നെത്തിയ വള്ളവും ലൈറ്റുകളുമാണ് പൊലീസ് പിടിയിലായത്. സംഭവം ശ്രദ്ധയിൽപെട്ട ഫിഷറീസ് അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് കോസ്റ്റൽ എസ്.ഐ ഇ. ഷാനിബാസിൻെറ നേതൃത്വത്തിലെത്തിയ പട്രോളിങ് സംഘമാണ് വള്ളം പിടികൂടിയത്. പൊലീസിനെ വിവരമറിയിച്ചു. വള്ളത്തിൽ ഘടിപ്പിച്ചിരുന്ന 15ഓളം ലൈറ്റുകൾ തൊഴിലാളികളെ കൊണ്ട് തന്നെ പൊലീസ് ഇളക്കിമാറ്റിച്ചു. ഫോട്ടോ - 26GP6-Light.jpg തീരദേശ പൊലീസ് പിടികൂടിയ ലൈറ്റുകൾ
Show Full Article
TAGS:LOCAL NEWS 
Next Story