Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ചു

text_fields
bookmark_border
add to samaram തിരുവനന്തപുരം: കോവിഡിൻെറ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻെറയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്രസ്ഥാപനമായ ജനറല്‍ പോസ്േറ്റാഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. എ.എന്‍.ഇ.എഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം അധ്യക്ഷതവഹിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് എന്‍.സി. ശിവകുമാര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍. കിരണ്‍ ബാബു, എ. സജു, വിജേഷ് ചൂടല്‍, എസ്. സതീഷ് കുമാര്‍, ജില്ലാ സെക്രട്ടറി ബി. അഭിജിത്, ഒ. രതി, കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡൻറ് എം. സുധീഷ് എന്നിവര്‍ സംസാരിച്ചു. അനുപമ ജി. നായര്‍ സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story