Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലത്തിൽ കുടുങ്ങിയ 41...

പാലത്തിൽ കുടുങ്ങിയ 41 കാരനെ ഫയർഫോഴ്സ് രക്ഷിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കൈമനം നീറമൺകര ചെറിയ പാലത്തിനടിയിൽ കുടുങ്ങിയ അനിൽകുമാറിനെ (41) ഫയർഫോഴ്സ് രക്ഷിച്ചു. കൈമനം ആഴിങ്കൽ പാലത്തിനടിയിൽ അകപ്പെട്ട നീറമൺകര സ്വദേശിയായ അനിൽകുമാറാണ് മഴയിൽ വെള്ളത്തിൽ ഒലിച്ചുപോയത്. കൂടെയുള്ളവർ കണ്ട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story