ഗൃഹനാഥനെ മർദിച്ച്‌ പണം കവർന്നു

05:02 AM
23/05/2020
തിരുവനന്തപുരം: പാപ്പനംകോട്ട്‌ വീട്ടിൽ കയറി . കൺസ്യൂമർഫെഡ്‌ ജീവനക്കാരനായ പാപ്പനംകോട്‌ വിളയിൽവീട്ടിൽ നിസാമുദ്ദീനെയാണ്‌ ഒരു സംഘമാളുകൾ വീട്ടിൽ കയറി ആക്രമിച്ചത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ 5.30നാണ്‌ സംഭവം. ആക്രമണത്തിൽ നിസാമുദ്ദീൻെറ തലക്ക് പരിക്കേറ്റു. അക്രമികൾ പണമടങ്ങിയ പഴ്‌സ്‌, എ.ടി.എം കാർഡ്‌, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവ കൈക്കലാക്കി. കരമന പൊലീസ്‌ കേസെടുത്തു.
Loading...