Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറി​െൻറ കണ്ണ്...

സർക്കാറി​െൻറ കണ്ണ് തുറപ്പിക്കാൻ ഓൺലൈൻ സമരവുമായി റാങ്ക് ഹോൾഡേഴ്സ്

text_fields
bookmark_border
സർക്കാറിൻെറ കണ്ണ് തുറപ്പിക്കാൻ ഓൺലൈൻ സമരവുമായി റാങ്ക് ഹോൾഡേഴ്സ് തിരുവനന്തപുരം: സർക്കാറിൻെറ ചെലവ് ചുരുക്കലിൻെറ ഭാഗമായി തസ്തികളിലേക്കുള്ള നിയമനം വൈകുന്നതിനെതിരെ സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് മുതൽ, സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് വരെയുള്ള റാങ്ക് ഹോൾഡേഴ്സ് നടത്തിയ ഓൺലൈൻ സമരം വ്യത്യസ്തമായി. ഒരു ലക്ഷത്തോളം വരുന്നവർ നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ വഴി തങ്ങളുടെ പ്രതിഷേധം സർക്കാറിനെ അറിയിക്കുകയായിരുന്നു. ലോക്ഡൗൺ കാരണം സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായാണ് ഇത്തരം ഒരു സമരം സംഘടിപ്പിച്ചതെന്ന് സംഘാടകയായ ഫെഡറേഷൻ ഓഫ് വേരിയസ് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ (ഫെറ) സംസ്ഥാന സെക്രട്ടറി വിനിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story