Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ അടിയന്തര സഹായം ...

സർക്കാർ അടിയന്തര സഹായം എത്തിക്കണം -പി.ഡി.പി

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ വേനൽമഴ കനത്തതോടെ പൂവാർ, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, വർക്കല എന്നീ മേഖലകളിൽ കടലാക്രമണം അതിരൂക്ഷമാെണന്നും സാഹചര്യം കണക്കിലെടുത്ത് സർക്കാർ അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും പി.ഡി.പി ജില്ല നേതാക്കളായ നവാസ് പ്ലാമൂട്ടിൽ സുൽഫി അണ്ടൂർക്കോണം, ഖാലിദ് പെരിങ്ങമ്മല എന്നിവർ മുഖ്യമന്ത്രിയോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story