Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാല് ട്രെയിനുകൾ...

നാല് ട്രെയിനുകൾ വെള്ളിയാഴ്​ചയെത്തും

text_fields
bookmark_border
തിരുവനന്തപുരം: ന്യൂഡൽഹി, ജയ്പൂർ, ജലന്ധർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ ഇന്ന് തിരുവനന്തപുരത്തെത്തും. ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ-തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ എട്ടിനും ജലന്ധർ-തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ 11 നും ഡൽഹി -തിരുവനന്തപുരം എക്‌സ്പ്രസ് ഉച്ചക്ക് മൂന്നിനുമാണ് എത്തുക.
Show Full Article
TAGS:LOCAL NEWS 
Next Story