Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ആർ കമ്പനിയുടെ സഹായം ...

പി.ആർ കമ്പനിയുടെ സഹായം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവന കളവ്​ -കെ. സുേരന്ദ്രൻ

text_fields
bookmark_border
തിരുവനന്തപുരം: തനിക്ക് പി.ആര്‍ കമ്പനിയുടെ സഹായം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രസ്താവന കളവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സിയെ െവച്ച് രാജ്യത്തിനു പുറത്ത് പ്രചാരണം നടത്തുന്നു. കേരളത്തില്‍നിന്നുള്ള ഒരാളും പശ്ചിമ ബംഗാള്‍ ആസ്ഥാനമായ മറ്റൊരാളുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നത്. ഇവര്‍ തന്നെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമെല്ലാമുള്ള മാധ്യമങ്ങളില്‍ കേരളത്തെ പുകഴ്ത്തി വാര്‍ത്തകളും ലേഖനങ്ങളും നല്‍കുന്നത്. പി.ആര്‍ പ്രചാരണം പുറത്തായതോടെയാണ് സര്‍ക്കാര്‍ സ്പ്രിൻക്ലര്‍ വിഷയത്തില്‍ മലക്കം മറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story