Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ജി എസ്. സുനിൽരാജിന്...

എ.ജി എസ്. സുനിൽരാജിന് അരുണാചലിലേക്ക്​ സ്ഥലംമാറ്റം

text_fields
bookmark_border
തിരുവനന്തപുരം: കേരള പൊലീസിൻെറ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന സി.എ.ജി റിപ്പോർട്ട് തയാറാക്കിയ അക്കൗണ്ടൻറ് ജനറൽ എസ്. സുനിൽരാജിന് സ്ഥാനക്കയറ്റേത്താടെ സ്ഥലം മാറ്റം. പ്രിൻസിപ്പൽ അക്കൗണ്ടൻറ് ജനറലായി അരുണാചൽ പ്രദേശിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസിൻെറ തോക്കും തിരകളും ചോർന്നതും പൊലീസ് മേധാവിയുടെ ക്രമക്കേടുകളും സംബന്ധിച്ച ഒാഡിറ്റ് റിപ്പോർട്ട് ഏറെ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആലുവ സ്വദേശിയായ സുനിൽരാജ് ഇന്ത്യൻ ഒാഡിറ്റ് ആൻഡ് അക്കൗണ്ട് സർവിസിൽ 1996 ബാച്ച് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം ഏജീസ് ഓഫിസിൽ എത്തുന്നതിനുമുമ്പ് മധ്യപ്രദേശിൽ എ.ജിയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story