Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗൾട്രി വികസന...

പൗൾട്രി വികസന കോർപറേഷനിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പൗൾട്രി വികസന കോർപറേഷനിലെ തൊഴിലാളികൾ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കോർപറേഷൻെറ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന പേട്ടയിൽ സമരപരിപാടി എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറും കേരള സ്റ്റേറ്റ് ഫാം വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറുമായ സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന ജനറൽസെക്രട്ടറി പി.എസ്. നായിഡു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story