Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനന്മ കണിയാപുരം...

നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്​റ്റ്​ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
കണിയാപുരം: . പ്രവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകി. എല്ലാ വിഭാഗത്തിലുംപെട്ട അർഹരായ 1000 കുടുംബങ്ങൾക്ക് 13 കിലോയോളം വരുന്ന ഭക്ഷ്യ ധാന്യകിറ്റുകളാണ് പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്തത്. നിർധനരോഗികൾക്ക് ചികിത്സ സഹായവും നൽകി. നന്മ അംഗം നാഫി മുഹമ്മദ്, പ്രവർത്തകരായ സുധീർ, ഷജീർ സൈനുലാബ്ദീൻ, ഷജീർ ബദർ, നവാസ്, ബഷീർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story