Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകശ്​മീരിൽ രണ്ട്​...

കശ്​മീരിൽ രണ്ട്​ ജവാന്മാർ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിലെ ഗണ്ടെർബൽ ജില്ലയിൽ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ശ്രീനഗറിൽനിന്ന് 17 കിലോമീറ്റർ അകലെ പണ്ടച്ച് മേഖലയിലെ പിക്കറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാർക്കുനേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ സൗറയിലെ സ്കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 35, 36 വയസ്സുള്ള ജവാന്മാർ മരണപ്പെട്ടു. ആക്രമികളെ പിടികൂടാൻ പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story