Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള വാഴ്​സിറ്റി...

കേരള വാഴ്​സിറ്റി വാർത്തകൾ

text_fields
bookmark_border
പരീക്ഷ ഫലം തിരുവനന്തപുരം: 2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്, എം.എസ്സി മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ കോഴ്സുകളുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള തീയതി പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Show Full Article
TAGS:LOCAL NEWS 
Next Story