Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഴ്സിറ്റി പരീക്ഷ:...

വാഴ്സിറ്റി പരീക്ഷ: വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്

text_fields
bookmark_border
വാഴ്സിറ്റി പരീക്ഷ: വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം -ഫ്രറ്റേണിറ്റി മൂവ്മൻെറ് തിരുവനന്തപുരം: പൊതുഗതാഗത സംവിധാനം സമ്പൂർണമായും കാര്യക്ഷമമാകുന്നതുവരെ കേരള യൂനിവേഴ്സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ലോക്ഡൗൺ ആശങ്കകൾ നിലനിൽക്കുന്ന അവസ്ഥയിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ച തീരുമാനത്തിൽനിന്ന് കേരള യൂനിവേഴ്സിറ്റി പിന്മാറണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് ആദിൽ അബ്ദുൽ റഹീം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് അൽ മയൂഫ്‌, റസീം ഷാജഹാൻ, നജീബ് നാസർ എന്നിവർ നേതൃത്വം നൽകി. IMG-20200518-WA0160 വാഴ്സിറ്റി പരീക്ഷകൾ മാറ്റിെവക്കണമെന്നാവശ്യപ്പെട്ട് കേരള യൂനിവേഴ്സിറ്റിയിലേക്ക് ഫ്രറ്റേണിറ്റി മൂവ്മൻെറ് നടത്തിയ പ്രതിഷേധ മാർച്ച്
Show Full Article
TAGS:LOCAL NEWS 
Next Story