Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചന്തവിള സൈനിക സ്കൂൾ...

ചന്തവിള സൈനിക സ്കൂൾ കെട്ടിടം മഴയിൽ തകർന്നു

text_fields
bookmark_border
കഴക്കൂട്ടം: ചന്തവിള സൈനിക സ്കൂൾ അക്കാദമിക് ബ്ലോക്കിൻെറ ഒരു ഭാഗം മഴയിൽ തകർന്നുവീണു. ലോക്ഡൗൺ ആയതിനാൽ കുട്ടികളും ജീവനക്കാരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ഏതാനും ചില കുട്ടികൾ മാത്രമാണ് ഹോസ്റ്റലിൽ ഉള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയത്താണ് കെട്ടിടം തകർന്നുവീണത്. സംസ്‌ഥാന പൊതുമരാമത്തു വകുപ്പിനാണ് കെട്ടിടങ്ങളുടെ ചുമതല. Photo: IMG-20200519-WA0025 IMG-20200519-WA0028
Show Full Article
TAGS:LOCAL NEWS 
Next Story