Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴക്കാലപൂർവ ശുചീകരണം

മഴക്കാലപൂർവ ശുചീകരണം

text_fields
bookmark_border
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂനിയൻ മെഡിക്കൽ കോളജ് ഏരിയയുടെ നേതൃത്വത്തിൽ ആരംഭിച്ചു. എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡൻറ് കെ.എ. ബിജുരാജ് ഉദ്ഘാടനം ചെയ്തു. പാരാമെഡിക്കൽ ബ്ലോക്ക്, ലിംബ് സൻെറർ, ഫിസിക്കൽ മെഡിസിൻ പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ചയും തുടരും. ജില്ല വൈസ് പ്രസിഡൻറ് ബി.കെ. ഷംജു, ജില്ല കമ്മിറ്റിയംഗങ്ങളായ എ.എസ്. മനോജ്, എച്ച്.എ. നസിമുദ്ദീൻ, വി. ഷിജി, ഏരിയ സെക്രട്ടറി പി. ഡൊമിനിക്ക്, ഏരിയ പ്രസിഡൻറ് വികാസ് ബഷീർ എന്നിവർ നേതൃത്വം നൽകി. ചിത്രം: IMG-20200518-WA0157 മെഡിക്കൽ കോളജ് കാമ്പസിൽ നടന്ന എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡൻറ് കെ.എ. ബിജുരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story