Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏഴുപേർക്കുകൂടി...

ഏഴുപേർക്കുകൂടി കോവിഡ്-19

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോവിഡ്-19 രോഗം ഏഴുപേർക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 44 ആയി. പുതിയ രോഗികളെ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വരുന്നവരിലാണ് ഇപ്പോൾ രോഗം കൂടുതലായി കണ്ടുവരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story