Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകര്‍ഷകരെയും...

കര്‍ഷകരെയും തൊഴിലാളികളെയും തഴഞ്ഞു^ എം.എം. ഹസൻ

text_fields
bookmark_border
കര്‍ഷകരെയും തൊഴിലാളികളെയും തഴഞ്ഞു- എം.എം. ഹസൻ തിരുവനന്തപുരം: രാജ്യത്തിൻെറ ഭൂമിയും ആകാശവും സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് ഒരു പ്രയോജനവുമില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഉപഗ്രഹവിക്ഷേപണം മുതല്‍ ബഹിരാകാശ വിനോദയാത്രവരെ സ്വകാര്യമേഖലക്ക് തുറന്നിട്ടു. ഐ.എസ്.ആര്‍.ഒയെ വരെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നു. കുത്തക മുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം ആശ്വാസം നല്‍കുന്നതാണ് പാക്കേജ്. സാധാരണ ജനങ്ങള്‍ക്ക് ഒരു ഗുണവും ഇതുകൊണ്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story