Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.എസ്.ആർ.ഒ: ഭൂമി...

ഐ.എസ്.ആർ.ഒ: ഭൂമി വിട്ടുനൽകിയവർക്ക് നഷ്​ടപരിഹാരവും ലാഭവിഹിതവും നൽകണം

text_fields
bookmark_border
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയെ സ്വകാര്യ കമ്പനികൾക്കും വ്യവസായങ്ങൾക്കും കച്ചവടത്തിനായി തുറന്നുകൊടുക്കുമ്പോൾ രാജ്യപുരോഗതിക്കായി കിടപ്പാടവും ഭൂമിയും വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് വി.എസ്.എസ്.സി എവിക്റ്റഡ് ആൻഡ് അഫക്റ്റഡ് പീപ്പിൾ ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് ആവശ്യപ്പെട്ടു. നാട്ടുകാർ നൽകിയ ഭൂമിയിൽ സ്ഥാപിച്ച ഐ.എസ്.ആർ.ഒ വക സ്ഥാപനങ്ങൾ ഗവേഷണങ്ങൾക്കും റോക്കറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി വിട്ടുകൊടുമ്പോൾ വ്യവസായ സ്ഥാപനങ്ങൾക്കുണ്ടാകുന്ന ലാഭത്തിൻെറ ഒരു വിഹിതവും 25 ശതമാനം തൊഴിലവസരങ്ങളും ഭൂമി വിട്ടുനൽകിയ തദ്ദേശവാസികൾക്ക് വ്യവസ്ഥ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story