Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്‌ക്​ വിതരണം

മാസ്‌ക്​ വിതരണം

text_fields
bookmark_border
നേമം: പാപ്പന്‍ചാണി വാര്‍ഡ് പരിധിയില്‍ പൊതുജനങ്ങള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം പാലപ്പൂര് ജയൻ നേതൃത്വം നൽകി. 25 ഓളം കുടുംബശ്രീകളാണ് 1500ഓളം മാസ്‌കുകള്‍ വിതരണം ചെയ്തത്. അടുത്ത ദിവസങ്ങളിലും തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story