Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധനവിലവർധനയില്‍...

ഇന്ധനവിലവർധനയില്‍ ഐ.എന്‍.ടി.യു.സി പട്ടാപ്പകല്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു

text_fields
bookmark_border
വെള്ളറട: പെട്രോള്‍-ഡീസല്‍ വില വർധിപ്പിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി പാറശ്ശാല റീജ്യനല്‍ കമ്മിറ്റി പ്രസിഡൻറ് വാഴിച്ചല്‍ തോമസിൻെറ നേതൃത്വത്തില്‍ വെള്ളറട ജങ്ഷനില്‍ പകല്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു. എ.ഐ.സി.സി അംഗം അന്‍ സജിതാ റസല്‍ ഉദ്ഘാടനം ചെയ്തു. കെ. ദസ്തഗീര്‍, അഡ്വ. ഗിരീഷ് കുമാര്‍, അഡ്വ. രാജു, എസ്.ആര്‍. അശോക്, എം. രാജ് മോഹന്‍, ബ്രഹ്മിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. predhishetha yogam ചിത്രം. പന്തം കൊളുത്തി പ്രതിഷേധ സമരം എ.ഐ.സി.സി അംഗം അന്‍ സജിതാ റസല്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story