Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടിമിന്നലില്‍ നാല്​...

ഇടിമിന്നലില്‍ നാല്​ വീടുകള്‍ക്ക് നാശനഷ്​ടം

text_fields
bookmark_border
ഇടി വീണ് സഞ്ചരിച്ചത് 200 മീറ്റര്‍ ചുറ്റളവിലെ വീടുകളിലേക്ക് പാറശ്ശാല: ശക്തമായ . കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞ് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ പരശുവയ്ക്കല്‍ സ്വദേശിയായ സതീഷ്, വത്സല, അംബി, ജയന്‍ എന്നിവരുടെ വീട്ടിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. 200 മീറ്റര്‍ ചുറ്റളവിലുള്ള സമീപത്തെ വീടുകളിലേക്ക് വ്യാപിക്കുകയായിരുന്നു. വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. സതീശൻെറ പറമ്പിലെ വന്‍മരങ്ങളും വിണ്ടുകീറി. വീടിൻെറ ചുമരുകള്‍ തുളച്ചുകയറി. ഗ്രാനൈറ്റ് പാളികളെ ഉള്‍പ്പെടെ തകര്‍ത്തായിരുന്നു പ്രദേശത്ത് ഇടി താണ്ഡവമാടിയത്. ആളപായം ഉണ്ടായില്ല എന്നതൊഴിച്ചാല്‍ ഉണ്ടായ സംഭവങ്ങള്‍ ഞെട്ടലോടു കൂടിയാണ് പ്രദേശവാസികള്‍ വിവരിക്കുന്നത്. അടുത്തകാലത്തൊന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല. edeminnalil veede thakarna nelail edemennalil pelarnna maram ചിത്രം. ഇടിയുടെ ആഘാതത്തില്‍ സതീശൻെറ പറമ്പിലെ വന്‍മരങ്ങള്‍ വിണ്ടുകീറിയ നിലയില്‍ 2.ഇടിമിന്നലില്‍ പരശുവയ്ക്കല്‍ സ്വദേശിയായ സതീഷൻെറ വീട് തകര്‍ന്ന നിലയില്‍
Show Full Article
TAGS:LOCAL NEWS 
Next Story