Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർമാണ പ്രവർത്തനങ്ങൾ...

നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഐ.ബി. സതീഷ് എം.എൽ.എ

text_fields
bookmark_border
കാട്ടാക്കട: നിയോജകമണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിലെ പുന്നമൂട് ഭഗവതിനട റോഡ്, പുന്നമൂട്-വെടിവെച്ചാൻകോവിൽ റോഡ്, പള്ളിച്ചൽ-മാവറത്തല പകലൂർ റോഡ് എന്നിവയുടെ അറിയിച്ചു. ബി.എം.ബി.സി നിലവാരത്തിലാണ് റോഡുകൾ പുനരുദ്ധരിക്കുന്നത്. മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പ്രവർത്തികൾക്കായി ലഭ്യമായിട്ടുള്ളത്. ഓട നിർമാണം, ഫുട്പാത്ത് നിർമാണം, റോഡിൻെറ ഉപരിതലം ബി.എം.ബി.സി ചെയ്തുള്ള പുനരുദ്ധാരണം എന്നിവയാണ് പ്രവർത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story