Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക്,...

മാസ്ക്, പ്രതിരോധമരുന്ന് വിതരണം

text_fields
bookmark_border
നേമം: കല്ലിയൂർ പഞ്ചായത്തിൽ കല്ലിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂങ്കുളം വാർഡിൽ മാസ്ക്, ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു. എം. വിൻെസൻറ് എം.എൽ.എ ഉദ്ഘാടനം നടത്തി. ബി.കെ. സതികുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആർ.ആർ. സഞ്ജയ് കുമാർ, ശിവദാസൻ, എ. സതികുമാർ, സജു, സുകുമാരൻ, സായി വിജയൻ, ലാലു, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story