Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജിദ്ദയിൽനിന്നെത്തിയ...

ജിദ്ദയിൽനിന്നെത്തിയ കൊല്ലം സ്വദേശിക്ക് കോവിഡ്

text_fields
bookmark_border
കൊല്ലം: വിദേശത്തുനിന്നെത്തിയ കൊല്ലം പുനലൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 36വയസുള്ള യുവാവിനാണ് കോവിഡ് ബാധിച്ചത്. വ്യാവാഴ്ച ജിദ്ദയിൽനിന്ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ AI 964 ഫ്ലൈറ്റിലെ യാത്രികനാണ് യുവാവ്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവപരിശോധന ഫലം വന്നതോടെ കോവിഡ് ചികിത്സ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ കോവിഡ് ബാധിച്ച അവാസന രോഗിയും വ്യാഴാഴ്ച ആശുപത്രിവിട്ടിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിലവിൽ കോവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല.
Show Full Article
TAGS:LOCAL NEWS 
Next Story