Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക്​ വിതരണം

മാസ്ക്​ വിതരണം

text_fields
bookmark_border
നെയ്യാറ്റിൻകര: ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്രത്തിലെ ഭാരവാഹികളുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് വിതരണം നടന്നു. ക്ഷേത്രം വൈസ് പ്രസിഡൻറ് പി.എസ്. നാരായണൻ നായർക്ക് മാസ്ക് നൽകി നെയ്യാറ്റിൻകര എസ്.ഐ ടി.പി സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ പ്രദേശത്തെ വീടുകളിൽ ഇരുന്നൂറോളം മാസ്കുകൾ വിതരണം ചെയ്തു. വരുംദിവസങ്ങളിലും കൂടുതൽ വീടുകളിലേക്ക് മാസ്ക് നൽകുന്നത് തുടരുമെന്ന് ക്ഷേത്രം പ്രസിഡൻറ് ജി.എസ്. സുരേകുമാർ പറഞ്ഞു. ക്ഷേത്രഭാരവാഹികളായ എൻ.കെ. അഭിനന്ദ്, അഭിജിത്ത് ജയൻ, എം.ജി. മനുകുമാർ, സന്ദീപ്, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. Nagaraja temple ഫോട്ടോ ക്യാപ്ഷൻ: തണ്ടളം നാഗരാജ ക്ഷേത്രത്തിൽ നടന്ന മാസ്ക് വിതരണം നെയ്യാറ്റിൻകര എസ്.ഐ സെന്തിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story