Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാന ജീവനക്കാരുടെ...

വിമാന ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്തരുത്​

text_fields
bookmark_border
തിരുവനന്തപുരം: വിമാനങ്ങളിലെ ജീവനക്കാരെ വഴിയിൽ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പൊലീസ് പരിശോധിക്കുമ്പോൾ വിമാന ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും. കേരളത്തിൽ എവിടെയും യാത്ര ചെയ്യുന്നതിന് അവർക്ക് തടസ്സമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story