Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാറ്റുചാരായവുമായി...

വാറ്റുചാരായവുമായി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തെന്നാംകോണം കോളനി തുളസി മന്ദിരത്തിൽ തുളസിയെ ഒരു ലിറ്റർ വാറ്റുചാരായവുമായി അറസ്റ്റ് ചെയ്തു. റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോകൻെറ നേതൃത്വത്തിൽ വ്യാജവാറ്റ് തടയുന്നതിനായി ജില്ലയിൽ ഇന്നലെ നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story