Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right20 കിലോ പഴകിയ മത്സ്യം...

20 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

text_fields
bookmark_border
നേമം: മാറനല്ലൂർ പഞ്ചായത്ത്‌ വക ഊരൂട്ടമ്പലം പൊതു ചന്തയിൽനിന്ന് 20 കിലോ കേടായ ചൂര മത്സ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ പഴകിയ മത്സ്യം ചിലർ പതിവായി വിൽക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് മാറനല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷിൻെറ നേതൃത്വത്തിൽ ചന്തയിൽ എത്തി പരിശോധന നടത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story