Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചനയോഗം

അനുശോചനയോഗം

text_fields
bookmark_border
കാട്ടാക്കട: കണ്ടല സർവിസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡൻറ് തൂങ്ങാംപാറ ഇറയാംകോട് പുത്തറത്തല വീട്ടിൽ പി.ആർ. ഗോപാലകൃഷ്ണപിള്ള (94) യുടെ നിര്യാണത്തിൽ ചേർന്നു. കണ്ടല സഹകരണ ബാങ്ക് ഹാളിൽ പ്രസിഡൻറ് എൻ. ഭാസുരാംഗൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ, മലയിൻകീഴ് വേണുഗോപാൽ, പള്ളിച്ചൽ വിജയൻ, സി. സ്റ്റീഫൻ, പി.എസ്. പ്രഷീദ്, ജി. സതീഷ് കുമാർ, എ. സുരേഷ് കുമാർ, തൂങ്ങാംപാറ ബാലകൃഷ്ണൻ, വിളവൂർക്കൽ പ്രഭാകരൻ, ഊരൂട്ടമ്പലം സജി, സുധീർഖാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story