Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിൽപ് സമരം നടത്തി

നിൽപ് സമരം നടത്തി

text_fields
bookmark_border
കാട്ടാക്കട: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ മലയാളി വിദ്യാർഥികളെയും പ്രവാസികളെയും എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കെ.എസ്.യു . കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫിസിനു മുന്നിൽ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമരം ജില്ല സെക്രട്ടറി അഭിരാമി ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എം. അഗസ്റ്റിൻ, കാട്ടാക്കട രാമു തുടങ്ങിയവർ സംസാരിച്ചു. 12ajithktda2, KSU nilpu samaram nadathi.jpg കുളത്തുമ്മൽ വില്ലേജ് ഓഫിസിനു മുന്നിലെ നിൽപ് സമരം ജില്ല സെക്രട്ടറി അഭിരാമി ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story