Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഖുർആൻ വിജ്ഞാന പരീക്ഷ...

ഖുർആൻ വിജ്ഞാന പരീക്ഷ അവസാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: 'വിശുദ്ധ ഖുർആൻ മാനവർക്ക് മാർഗദീപം' എന്ന പ്രമേയം മുൻനിർത്തി വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ സമാപിച്ചു. ജില്ലയിൽ 400 ഓളം പേരും സംസ്ഥാനത്തും വിദേശരാജ്യങ്ങളിലുമായി ആയിരത്തോളം പരീക്ഷാർഥികളും പങ്കെടുത്തു. ലോക്ഡൗൺമൂലം ഇത്തവണ പരീക്ഷ ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. മേയ് 15ന് റിസൽട്ട്പ്രഖ്യാപിക്കുകയും ജില്ലതലത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കുന്ന ആദ്യ മൂന്ന്സ്ഥാനക്കാർക്ക്ഗ്രന്ഥങ്ങളും സർട്ടിഫിക്കറ്റുകളുംസമ്മാനിക്കുകയും ചെയ്യുമെന്ന് ജില്ല പരീക്ഷ കൺട്രോളർ അൽഫഹദ് പൂന്തുറ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story