Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.​െഎ.ടി.യു.സി ദേശീയ...

എ.​െഎ.ടി.യു.സി ദേശീയ പ്രക്ഷോഭം

text_fields
bookmark_border
നെയ്യാറ്റിൻകര: കേന്ദ്ര സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ എ.െഎ.ടി.യു.സി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി നെയ്യാറ്റിൻകര മണ്ഡലത്തിൽ വിവിധ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ചെങ്കൽ അമരവിള മേഖലകളിൽ സംഘടിപ്പിച്ച പ്രതിേഷധ യോഗം സി.പി.െഎ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story