Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ്​ അനന്തര കേരളം...

കോവിഡ്​ അനന്തര കേരളം വികസനോന്മുഖമാവണം -പ്രഫഷനലുകളുടെ കൂട്ടായ്മ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് അനന്തര കേരളത്തിൻെറ രൂപവും ഭാവവും സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ചക്കും വികാസത്തിനും സഹായകമായി സംവിധാനം ചെയ്യണമെന്ന് ബി.ജെ.പി സംഘടിപ്പിച്ച സംവാദം. കേരളത്തിലെ നാനാമേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകളുടെ സംവാദത്തിന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ നേതൃത്വം നൽകി. സംവാദത്തിൽ 40 ലേറെ പ്രഫഷനലുകൾ സംബന്ധിച്ചു. ഐ.ടി, ടൂറിസം, വിനോദസഞ്ചാര മേഖലകളിൽ ഊന്നിയാവണം കോവിഡ് അനന്തര കേരളവികസനമെന്ന് പ്രഫഷനൽ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കേരളത്തിൻെറ നിക്ഷേപകാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അതിനനുസൃതമായി തൊഴിൽനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും പ്രേത്യക പ്രാധാന്യം ഉണ്ട്. ബാങ്കിങ് മേഖലയിൽ നിന്ന് ക്രിയാത്മകമായ സഹകരണം ഉണ്ടാകണമെന്നും നിർേദശമുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story