Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭവന പുനർനിർമാണത്തിന്​...

ഭവന പുനർനിർമാണത്തിന്​ സംഭാവന നൽകി

text_fields
bookmark_border
പെരുമാതുറ: കേരള സൗഹൃദവേദി റമദാൻ റിലീഫ് 2020നോടനുബന്ധിച്ച് രണ്ടുവീടുകളുടെ പുനർ നിർമാണത്തിന് അമ്പതിനായിരം രൂപ വീതം നൽകുന്നതിൻെറ ഭാഗമായി കണിയാപുരം മലമേൽപ്പറമ്പ് സൈഫുദ്ദീന് തുക കൈമാറി നൽകി. ചാന്നാങ്കരയിൽ നടന്ന ചടങ്ങിൽ തുക പെർഫെക്ട് ഗ്രൂപ് എം.ഡി അഡ്വ. എം.എ. സിറാജുദ്ദീന് കൈമാറി. വേദി പ്രസിഡൻറ് ചാന്നാങ്കര എം.പി. കുഞ്ഞ്, അഡ്വ. കണിയാപുരം ഹലീം, മൂലയിൽ ശശി, ബദർലബ്ബ, എ.വി. മിസ്വർ, മുരളി കിഷോർ, അബ്ദുല്ല, നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story