Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി ഫിക്സഡ് ചാർജ് ...

വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം -വ്യാപാരി വ്യവസായി ഏകോപന സമിതി

text_fields
bookmark_border
തിരുവനന്തപുരം: വ്യാപാരികൾ ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി ഫിക്സഡ് ചാർജ് ഒരു വർഷത്തേക്ക് പൂർണമായും ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് വൈദ്യുതി ബോർഡ് നൽകിവരുന്ന ബില്ലിൽ ഫിക്സഡ് ചാർജ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാർഹമാണെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story