Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടുവളപ്പിൽ ഓറഞ്ച്...

വീട്ടുവളപ്പിൽ ഓറഞ്ച് വിളഞ്ഞു

text_fields
bookmark_border
(ചിത്രം) കൊട്ടിയം: കൂട്ടിക്കട അമ്മാച്ചൻമുക്ക് സുബി മൻസിലിൽ അബ്ദുൽ വഹാബിൻെറ . മരം നിറയെ നിറമുള്ളതും അല്ലാത്തതുമായ ഓറഞ്ച് പിടിച്ചു കിടക്കുകയാണ്. വിദേശ പഴയിനങ്ങളായ ഡ്രാഗൺ ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട്, പീനട്ട് ബട്ടർഫ്രൂട്ട്, നോനിപ്പഴം, ഞാവൽ, അമ്പഴം തുടങ്ങി പത്തോളം ഇനങ്ങൾ ഇവിടെ വിളയുന്നുണ്ട്. എല്ലായിനം പച്ചക്കറികളും വീട്ടുവളപ്പിലുണ്ട്. ഭാര്യ ഹസൂറയാണ് കൃഷിയിലെ സഹായി. 1978 മുതൽ 2001 വരെ മസ്കത്തിലെ സലാലയിൽ രാജാവിൻെറ സ്പെഷൽ ഫോഴ്സിൽ അംഗമായിരുന്ന അബ്ദുൽ വഹാബ് നാട്ടിലെത്തി കൃഷി ആരംഭിക്കുകയായിരുന്നു. ആദരവുകൾ പലതും ലഭിച്ചിട്ടുണ്ടെങ്കിലും കൃഷി വകുപ്പിൻെറ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടികളും ഉണ്ടായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story