Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലദ്വീപിൽ നിന്നെത്തിയ ...

മാലദ്വീപിൽ നിന്നെത്തിയ 26 പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
കൊല്ലം: മാലദ്വീപിൽ നിന്ന് നാവികസേനയുടെ കപ്പലിൽ കൊച്ചിയിലെത്തി അവിടെനിന്ന് ജില്ലയിലെത്തിയ 26 പേരെ നിരീക്ഷണത്തിലാക്കി. നഗരത്തിലെ ശ്രീനിവാസ ലോഡ്ജിലാണ് സംഘം കഴിയുന്നത്. ഇവരിൽ മൂന്നുപേർ സ്ത്രീകളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story